FAQ · E-LOKAM

Questions.
Clear answers.

Find the answers you need about e-Lokam, franchise opportunities, training, services and day-to-day support.

GENERAL FAQFRANCHISE HELPSERVICE INFO
01
ABOUT E-LOKAM

General Questions

5 questions

ഇ ലോകം ജനസേവ കേന്ദ്രം എന്നത് പ്രോമിസ് ബിസിനസ് സൊല്യൂഷന്‍ എന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഒരു പ്രൊജക്റ്റ് ആണ് .

ഞങ്ങളുടെ ഫ്രാഞ്ചസികള്‍ കേരളത്തിലെ 14 ജില്ലകളിലും ഉണ്ട് . അവ ഏതൊക്കെ എന്നറിയാന്‍ സന്ദര്‍ശിക്കുക contact page അല്ലെങ്കില്‍ ഞങ്ങളെ ബന്ധപ്പെടുക .

കണ്ണൂര്‍ ജില്ലയിലെ ആയിപ്പുഴ എന്ന പ്രദേശത്ത് 2020 ഡിസംബര്‍ മാസത്തിലാണ് കമ്പനി പ്രവര്‍ത്തനം ആരംഭിച്ചത് . ഇപ്പോള്‍ ഞങ്ങളുടെ കോര്‍പ്പറേററ് ഓഫീസ് പ്രവര്‍ത്തിക്കുന്നത് എറണാകുളം ആണ് .

തീര്‍ച്ചയായും ഏതൊരാള്‍ക്കും ഞങ്ങളുടെ ഫ്രാഞ്ചസികള്‍ സന്ദര്‍ശിക്കാനും ആവശ്യമെങ്കില്‍ ഫ്രാഞ്ചസി ഉടമകളുടെ മൊബൈല്‍ നമ്പര്‍ ഞങ്ങളില്‍ നിന്നും ആവശ്യപ്പെടാനും സാധിക്കുന്നതാണ് .

ഞങ്ങളുടെ പ്രധിനിധികളുമായി ബന്ധപ്പെടാന്‍ താഴെ നല്‍കിയിരിക്കുന്ന നാലു രീതികള്‍ ഉപയോഗിക്കാം :

02
START & GROW

Franchise Questions

5 questions

താഴെ പറയുന്ന യോഗ്യതകള്‍ ഉള്ള ആര്‍ക്കും ഫ്രാഞ്ചസി എടുക്കാം :

  1. ഏറ്റവും കുറഞ്ഞത് പത്താം ക്ലാസ് വിദ്യഭ്യാസം
  2. കമ്പ്യൂട്ടര്‍ സാങ്കേതിക പരിജ്ഞാനനം
  3. ഏറ്റവും കുറഞ്ഞത് 100 sqft റൂം
  4. മറ്റ് സ്ഥാപനങ്ങള്‍ നടത്തുന്ന ആളുകള്‍
  5. സ്ത്രീകള്‍ . റിട്ട ഉദ്യോഗസ്ഥര്‍ . പ്രവാസികള്‍ . സംഘടനകള്‍

കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ഞങ്ങളെ ബന്ധപ്പെടാവുന്നതാണ് .

ഓരോ ആളുകളുടെയും അഭിരുചിക്കനുസരിച്ച് തുകയില്‍ വിത്യാസം വന്നേക്കാം എങ്കിലും കുറഞ്ഞത് ഒരു ലക്ഷം രൂപ ഉണ്ടെങ്കില്‍ ആര്‍ക്കും സ്ഥാപനം ആരംഭിക്കാവുന്നതാണ് .താഴെ പറയുന്നവ നിര്‍ബന്ധം :

  • കുറഞ്ഞത് 100 sq.ft റൂം
  • കുറഞ്ഞത് 1 കമ്പ്യൂട്ടര്‍
  • കുറഞ്ഞത് 1 പ്രിന്റര്‍ ആന്‍ഡ്‌ സ്കാനര്‍
  • ഇന്റര്‍നെറ്റ് കണക്ഷന്‍
  • ഫ്രാഞ്ചസി ബോര്‍ഡ്‌ മറ്റ് സൗകര്യങ്ങള്‍

ഇത്രയും ബേസിക് കാര്യങ്ങള്‍ മതിയാവുന്നതാണ്

സാധാരണ ഗതിയില്‍ പ്രീമിയം പ്ലാന്‍ എടുക്കുന്നവര്‍ക്ക് മാത്രമാണ് ഞങ്ങള്‍ ഫിസിക്കല്‍ ആയിട്ടുള്ള ട്രെയിനിംഗ് ലഭ്യമാക്കുക .അല്ലാത്തവര്‍ക്ക് ഇനി പറയുന്നവ ലഭ്യമാണ് :

  • ഓണ്‍ലൈന്‍ ട്രെയിനിംഗ് : ആഴ്ചയില്‍ രണ്ടു ദിവസം ഗൂഗിള്‍ മീറ്റ് വഴി എല്ലാ ആളുകള്‍ക്കും ഞങ്ങള്‍ ട്രെയിനിംഗ് നല്‍കി വരുന്നുണ്ട്
  • റെക്കോര്‍ഡ് ചെയ്ത വീഡിയോ : ഞങ്ങളുടെ പോര്‍ട്ടലില്‍ എല്ലാ സേവനങ്ങളുടെയും വീഡിയോകള്‍ ലഭ്യമാണ്
  • സപ്പോര്‍ട്ട് : ഞങ്ങള്‍ വാട്സപ്പ് ചാറ്റ് , ഗ്രൂപ്പ് , കോള്‍ വഴി നിങ്ങളെ സഹായിക്കാന്‍ ഉണ്ടായിരിക്കുന്നതാണ്

തീര്‍ച്ചയായും താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് സ്ഥാപനം കൃത്യമായ ലാഭത്തില്‍ കൊണ്ട് പോവാന്‍ സാധിക്കും:

  • കസ്റ്റമറിനോടുള്ള പെരുമാറ്റം
  • വേഗതിയില്‍ ഉള്ള സേവനം
  • സേവനങ്ങളെ പറ്റിയുള്ള കൃത്യമായ അറിവ്
  • കമ്പനി നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിക്കല്‍
Note: നിങ്ങളുടെ നഷ്ട സാധ്യതകള്‍ നിങ്ങളുടെ മാത്രം ഉത്തരവാദിത്തമാണ് .

തീര്‍ച്ചയായും , പക്ഷെ അതിനു നിങ്ങള്‍ ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്

  • അഡ്വാന്‍സ് അല്ലേല്‍ പ്രീമിയം പ്ലാന്‍ ഉപയോഗിക്കുന്ന ആളുകള്‍ ആയിരിക്കണം
  • ബേസിക് പ്ലാന്‍ എടുത്ത ആളുകള്‍ ആണെങ്കില്‍ 2499 രൂപ നല്‍കി ലൈസന്‍സ് നേടണം
  • 2 കിലോമീറ്റര്‍ ചുറ്റളവില്‍ മറ്റൊരു ഫ്രാഞ്ചസി ഉണ്ടായിരിക്കരുത്
  • ബോര്‍ഡ്‌ നിയമങ്ങള്‍ പാലിച്ചിരിക്കണം

വീടുകളില്‍ ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്കും ഞങ്ങള്‍ ഫ്രാഞ്ചൈസി നല്‍കുന്നതാണ്

03
SERVICES & SUPPORT

Services Questions

4 questions

We offer a wide range of services including:

  • Government Services: PAN card, voter ID, ration card, etc.
  • Financial Services: Money transfer, bill payments, insurance, loans, etc.
  • Educational Services: Certificate attestation, document processing, etc.
  • Utility Services: Mobile/DTH recharge, electricity/water bill payments, etc.
  • E-Commerce Services: Online shopping assistance, product delivery, etc.

ഓരോ ദിവസവും ഞങ്ങള്‍ പുതിയ പുതിയ സര്‍വീസുകള്‍ ചേര്‍ക്കാന്‍ ശ്രമിക്കുന്നുണ്ട് .

നിലവില്‍ ആധാര്‍ സേവനങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ല എന്നാല്‍ താഴെ പറയുന്ന സേവനങ്ങള്‍ നല്‍കാം :

  • ആധാര്‍ തിരുത്തലുകള്‍ :
  • ഡൌണ്‍ലോഡ് ആധാര്‍ :
    • പി വിസി ആധാര്‍ കാര്‍ഡ് അപേക്ഷ
    • ആധാര്‍ ഡൌണ്‍ലോഡ് ചെയ്തു നല്‍കല്‍
Important: ആധാര്‍ ഡൌണ്‍ലോഡ് otp ഇല്ലാതെ സാധ്യമാണ് .

ഇല്ല ഗവ സൈറ്റുകളില്‍ പ്രവേശിക്കാനുള്ള ലോഗിന്‍ ഐഡി പാസ്സ്‌വേര്‍ഡ്‌ ലഭ്യമല്ല പ്രത്യേകിച്ച് :

  • e district: വില്ലേജ് സര്‍ട്ടിഫിക്കറ്റ് സേവനങ്ങള്‍
  • Civil Supplies: റേഷന്‍ കാര്‍ഡ് സേവനങ്ങള്‍

എന്നാല്‍ സേവനങ്ങള്‍ എല്ലാം ചെയ്യാന്‍ സാധിക്കുന്നതാണ്

ഓരോ സേവനങ്ങള്‍ ചെയ്യുമ്പോഴും അവയ്ക്ക് എത്ര രൂപ സര്‍വീസ് ചാര്‍ജ് വാങ്ങണം എന്നത് ഞങ്ങളുടെ സൈറ്റില്‍ കൃത്യമായി നല്‍കിയിട്ടുണ്ട് അവ അനുസരിച്ച് നിങ്ങള്‍ക്ക് വാങ്ങാവുന്നതാണ്

കൂടുതല്‍ ചാര്‍ജ് വാങ്ങുന്നത് കുറ്റകരമായ നടപടിയാണ് .

STILL HAVE A QUESTION?

We’re ready to help.

If your question is not covered above, reach e-Lokam directly for assistance.

Contact Us →